പെരണങ്ങാട് മാലിന്യസംസ്കരണപ്ലാന്‍റ് ഉദ്ഘാടനം

May 22, 2026

മാത്തൂർ പെരണംകാട്ടിലുള്ള വണ്ടാഴി പഞ്ചായത്തിന്റെ മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ ഉദ്ഘാടനം ബഹു. തദ്ദേശ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് നിർവ്വഹിച്ചു...
ചടങ്ങിൽ...
പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ കെ എൽ രമേഷ് സ്വാഗതം പറഞ്ഞു...
MLA ശ്രീ കെ ഡി പ്രസേനൻ അധ്യക്ഷം വഹിച്ചു...
റിപ്പോർട്ട്‌ : ശ്രീ കെ ജി സജീവ് കുമാർ (പഞ്ചായത്ത്‌ സെക്രട്ടറി )  അവതരിപ്പിച്ചു...

കൂടാതെ,
ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി ലീലാമണി, ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ ശ്രീമതി രജനി, ശ്രീ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സെയ്‌താലി, DTPC എക്സിക്യൂട്ടീവ് മെമ്പർ ശ്രീ ടി എം ശശി എന്നിവർ സംസാരിച്ചു...
പഞ്ചായത്ത്‌ അസി. സെക്രട്ടറി ശ്രീ എം ചെന്താമരാക്ഷൻ നന്ദിയും പറഞ്ഞു...!!!

inaguration